ഖത്തർ നാഷണൽ ഡേ: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ നാഷണൽ ഡേ: ഡിസംബർ 18-ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്‌ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈൻ ദേശീയ ദിനം: 2022 ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 16, വെള്ളിയാഴ്ച, ഡിസംബർ 17, ശനിയാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: ദേശീയ ദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ട്രാഫിക് വിഭാഗം

ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ബഹ്‌റൈൻ ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ അറിയിച്ചു.

Continue Reading

അമ്പത്തൊന്നാമത് ദേശീയദിനം: അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു

യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു.

Continue Reading

യു എ ഇ: അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഒരു പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി.

Continue Reading

യു എ ഇ: അമ്പത്തൊന്നാമത് ദേശീയദിനം ആഘോഷിച്ചു

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനത്തിന്റെ ഭാഗമായി അബുദാബിയിൽ നടന്ന ഔദ്യോഗിക ആഘോഷപരിപാടികളിൽ യു എ ഇ നേതാക്കൾ പങ്കെടുത്തു.

Continue Reading

ഷാർജ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

എമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: അബുദാബിയിൽ പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

യു എ ഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading