ഒമാൻ: കാർഷികോല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധമാണെന്ന് മുന്നറിയിപ്പ്
രാജ്യത്തേക്ക് കൃഷി സംബന്ധമായ ഉത്പന്നങ്ങളും, കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയെയും ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസ് അറിയിച്ചു.
Continue Reading
