വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള വിലക്ക്: ഒമാനിൽ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നിന്ന് പാർസൽ സേവനങ്ങൾക്ക് അനുമതി

2021 മെയ് 8 മുതൽ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ വിലക്കിൽ നിന്ന് രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾക്ക് ഇളവ് നൽകാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഏതാനം വാണിജ്യ പ്രവർത്തന മേഖലകൾക്ക് മെയ് 8 മുതലുള്ള വിലക്കിൽ നിന്ന് ഇളവ് അനുവദിച്ചു

രാജ്യത്തുടനീളം 2021 മെയ് 8 മുതൽ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ വിലക്കിൽ നിന്ന് ഏതാനം പ്രവർത്തനങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

മെയ് 9 മുതൽ മെയ് 11 വരെ ട്രാഫിക്, റെസിഡൻസി മുതലായ സേവനങ്ങൾ ലഭ്യമാകില്ലെന്ന് റോയൽ ഒമാൻ പോലീസ്

2021 മെയ് 9 മുതൽ മെയ് 11 വരെയുള്ള ദിനങ്ങളിൽ തങ്ങളുടെ സേവനകേന്ദ്രങ്ങളിൽ നിന്ന് നേരിട്ടുള്ള ട്രാഫിക്, റെസിഡൻസി, പാസ്സ്‌പോർട്ട്, സിവിൽ സ്റ്റാറ്റസ് മുതലായ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: യാത്രാ വിലക്ക് സംബന്ധിച്ച് വ്യോമയാന അതോറിറ്റി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഒമാൻ: രണ്ടാം ഡോസ് ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പിന്റെ കാലാവധി നീട്ടി

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകുന്ന ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പിന്റെ കാലാവധി നീട്ടാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഈദ് അവധി പ്രഖ്യാപിച്ചു; അവധിദിനങ്ങളിൽ ഒത്ത്ചേരലുകൾക്ക് വിലക്ക്

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് നീട്ടി; കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മെയ് 9 മുതൽ മെയ് 11 വരെ സർക്കാർ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കാൻ തീരുമാനം

2021 മെയ് 9 മുതൽ മെയ് 11 വരെ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നത് വിലക്കിയതായും, ഇവർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കാൻ തീരുമാനിച്ചതായും ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: 2021 ജൂലൈ മുതൽ ഷോപ്പിംഗ് കേന്ദ്രങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം പ്രാവർത്തികമാക്കാൻ സ്ഥാപന ഉടമകളോട് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: ഈദ് പ്രാർത്ഥനകൾക്ക് ഒത്ത്ചേരാൻ അനുമതിയില്ലെന്ന് സുപ്രീം കമ്മിറ്റി; സാമൂഹിക കൂടിച്ചേരലുകൾക്ക് വിലക്ക്

രാജ്യത്തെ COVID-19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ, ഒത്ത് ചേർന്നുള്ള ഈദ് പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് ചന്തകൾ എന്നിവ ഈ വർഷം സംഘടിപ്പിക്കരുതെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading