ഒമാനിലെ രാത്രികാല നിയന്ത്രണങ്ങൾ വ്യാവസായിക മേഖലകളിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും ബാധകം
ഒമാനിൽ മാർച്ച് 4 മുതൽ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ വ്യാവസായിക മേഖലകളിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും ബാധകമാണെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ (MoCIIP) വ്യക്തമാക്കി.
Continue Reading
