ഒമാൻ: COVID-19 വാക്സിനേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കും; മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

ഒമാനിൽ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കാനിരിക്കുന്ന COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങളും, അവയുടെ പ്രവർത്തന സമയങ്ങളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ നടക്കുന്ന സർവ്വേയിൽ പങ്കെടുക്കാൻ NCSI ജനങ്ങളോട് ആഹ്വാനം ചെയ്തു

COVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ ടെലിഫോൺ മുഖേന നടന്നു കൊണ്ടിരിക്കുന്ന അഭിപ്രായ സർവ്വേയിൽ പങ്കാളികളാകാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫൊർമേഷൻ (NCSI) ജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: ഡിസംബർ 24-ന് 54 പേരിൽ രോഗബാധ കണ്ടെത്തി; COVID-19 വ്യാപനം കുറയുന്നു

കഴിഞ്ഞ ഏതാനം മാസങ്ങൾക്കിടയിൽ ആദ്യമായി ഒമാനിലെ പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണം അറുപതിൽ താഴെയെത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഫൈസർ COVID-19 വാക്സിൻ ആദ്യ ബാച്ച് ഒമാനിലെത്തി; വാക്സിനേഷൻ യത്നം ഡിസംബർ 27 മുതൽ ആരംഭിക്കും

രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ആദ്യ ബാച്ച് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ച്ച: 4 പ്രവാസികളുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു; നാട് കടത്താൻ തീരുമാനം

പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഒമാൻ: മസ്കറ്റ് എയർപോർട്ടിലേക്കുള്ള സർവീസുകൾ മുവാസലാത്ത് ഒരാഴ്ച്ചത്തേക്ക് നിർത്തിവെക്കുന്നു

ഡിസംബർ 22, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് റുവി മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ബസ് സർവീസുകൾ നിർത്തലാക്കുന്നതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

COVID-19 വൈറസിന്റെ പുതിയ വകഭേദം: സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുന്നതായി ഒമാൻ ആരോഗ്യവകുപ്പ്

യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് വരുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

യു എ ഇ: സൗദി, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തലാക്കിയതായി ഇത്തിഹാദ് അറിയിച്ചു

അതിർത്തികൾ താത്കാലികമായി അടയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്ന്, സൗദി, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രാ വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇത്തിഹാദ് അറിയിച്ചു.

Continue Reading