ഒമാൻ: വ്യക്തിഗത അക്കൗണ്ടുകൾ, പണമിടപാടുകൾ എന്നിവയിലൂടെ വരുമാനം മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ, പണമിടപാടുകൾ എന്നിവ ഉപയോഗിച്ച് ബിസിനസ്സ് വരുമാനം മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്ക് ഒമാൻ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ കൃത്രിമത്വം കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ കൃത്രിമത്വം കാണിക്കുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങളുടെ ലംഘനം; ഈ വർഷം ആദ്യ പകുതിയിൽ മൂവായിരത്തോളം പ്രവാസികളെ നാട് കടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഒമാനിൽ ഈ വർഷം ആദ്യ പകുതിയിൽ മൂവായിരത്തോളം പ്രവാസികളെ നാട് കടത്തി.

Continue Reading

ഒമാൻ: വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് CPA മുന്നറിയിപ്പ് നൽകി

വിൽപ്പന കേന്ദ്രങ്ങളിൽ നടക്കുന്ന വിവിധ വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: നിയമവിരുദ്ധമായ മരം മുറിക്കൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ചട്ടങ്ങൾ വ്യക്തമാക്കി പരിസ്ഥിതി അതോറിറ്റി

നിയമവിരുദ്ധമായ മരം മുറിക്കൽ പ്രവർത്തനങ്ങളെയും, പിടിച്ചെടുത്ത വിറകുകൾ കൈകാര്യം ചെയ്യുന്നതിനെയും നിയന്ത്രിക്കുന്ന ചട്ടങ്ങൾ ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: തൊഴിലുടമകൾ സേവനാവസാന ആനുകൂല്യ നിയമങ്ങൾ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം

രാജ്യത്തെ തൊഴിലുടമകൾ സേവനാവസാന ആനുകൂല്യ നിയമങ്ങൾ പാലിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: ഓഗസ്റ്റ് മാസത്തിൽ ചൂട് കൂടും; മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് 2026 ആഗസ്റ്റ് മാസത്തിൽ ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ദോഫാറിലെ ഒമാനി ചരിത്രത്തെ എടുത്തുകാട്ടുന്ന നേഷൻസ് മെമ്മറി എക്സിബിഷൻ

സലാലയിൽ നടക്കുന്ന ‘എ നേഷൻസ് മെമ്മറി ഇൻ ദി ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ്’ എന്ന ഡോക്യുമെന്ററി എക്സിബിഷൻ ദോഫാറിലെ ഒമാനി ചരിത്രത്തെ എടുത്തുകാട്ടുന്നു.

Continue Reading

ഒമാൻ: ഖരീഫ് ദോഫാർ 2026 ടൂറിസം പ്രചാരണ പരിപാടികൾക്ക് തുടക്കമായി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രചാരണ പരിപാടികൾ ആരംഭിച്ചു.

Continue Reading