ഒമാൻ: എയർപോർട്ടുകളിൽ യാത്രികർ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രികർ പിഴ ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: പഴയ വാഹനങ്ങളിൽ നിന്നുള്ള സ്പെയർ പാർട്‌സ് വ്യാപാരത്തിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തുന്നു

പഴയ വാഹനങ്ങളിൽ നിന്നുള്ള സ്പെയർ പാർട്സിന്റെ വ്യാപാരം, ഉപയോഗം എന്നിവയ്ക്ക് ഒമാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

Continue Reading

ഒമാൻ: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അനധികൃത സർവേകൾക്കെതിരെ OCCI മുന്നറിയിപ്പ് നൽകി

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അനധികൃത സർവേകൾ, അഭിപ്രായ വോട്ടെടുപ്പുകൾ എന്നിവയ്ക്കെതിരെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (OCCI) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ബാങ്കിംഗ് വിവരങ്ങൾ, ഒടിപി എന്നിവ പങ്കിടരുതെന്ന് CPA മുന്നറിയിപ്പ് നൽകി

ബാങ്കിംഗ് വിവരങ്ങൾ, ബാങ്ക് കാർഡ് വിശദാംശങ്ങൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) എന്നിവ പങ്കിടുന്നതിനെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ പ്രസിഡണ്ട് ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതി വൃത്തിയായി സൂക്ഷിക്കാനും ആഹ്വാനം

രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും, ഭൂമി വൃത്തിയായി സൂക്ഷിക്കാനും ഒമാൻ പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Continue Reading

ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഇംഫാൽ മസ്‌കറ്റ് തുറമുഖ സന്ദർശനത്തിനിടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മസ്‌കറ്റ് തുറമുഖ സന്ദർശനത്തിനിടെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഇംഫാൽ ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Continue Reading