ഒമാൻ: ലിവ വിലായത്തിൽ പുതിയ 2.5 കിലോമീറ്റർ പാത വരുന്നു
ലിവ വിലായത്തിൽ 2,500 മീറ്റർ ദൈർഘ്യമുള്ള പുതിയ പാതയുടെ കല്ലിടൽ ജോലികൾ പൂർത്തിയാക്കിയതായി നോർത്ത് അൽ ബത്തിന മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലിവ വിലായത്തിൽ 2,500 മീറ്റർ ദൈർഘ്യമുള്ള പുതിയ പാതയുടെ കല്ലിടൽ ജോലികൾ പൂർത്തിയാക്കിയതായി നോർത്ത് അൽ ബത്തിന മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Continue Readingമറ്റു വ്യക്തികളുടെ ഫോട്ടോകൾ ഓൺലൈനിൽ പങ്കിടുന്നതിന് മുമ്പ് അവരുടെ സമ്മതം തേടണമെന്ന് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingഅനധികൃതമായി വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ശക്തമായ മുന്നറിയിപ്പ് നൽകി.
Continue Readingസുരക്ഷിതവും സുഗമവുമായ യാത്രകൾ ഉറപ്പാക്കുന്നതിനായി കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ കസ്റ്റംസ് യാത്രികർക്ക് നിർദ്ദേശം നൽകി.
Continue Readingരാജ്യത്ത് അടുത്ത രണ്ട് ദിവസം ചൂട് കൂടുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingബിസിനസ് ഇടപാടുകൾക്കായി വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിൻറെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും, പൊടിക്കാറ്റിനും സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingദോഫാറിൽ വന്യമൃഗങ്ങളെ ചിത്രീകരിക്കുകയോ പിന്തുടരുകയോ ചെയ്യുന്ന ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Continue Reading