ഒമാൻ: സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ROP മുന്നറിയിപ്പ് നൽകി

റോയൽ ഒമാൻ പോലീസിന്റെ (ROP) ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ശർഖിയ എക്സ്പ്രസ് വേയിലെ ബൈപാസ് താത്‌കാലികമായി അടച്ചു

അൽ ശർഖിയ എക്സ്പ്രസ് വേ ഇന്റർസെക്ഷനിലെ ബൈപാസ് ലെയിൻ താത്‌കാലികമായി അടച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ ഏതാനം മേഖലകളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് MERA മുന്നറിയിപ്പ് നൽകി

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ – ഒമാൻ റെയിൽ ശൃംഖല: ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി അംഗങ്ങൾ പദ്ധതിയുടെ പുരോഗതി വിലയിരുത്തി

ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന യു എ ഇ – ഒമാൻ റെയിൽ ശൃംഖല പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി അംഗങ്ങൾ യോഗം ചേർന്നു.

Continue Reading

മാർബർഗ് വൈറസ്: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ROP

വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ 2023 മാർച്ച് 28, ചൊവ്വാഴ്ച ഒമാനിലെ നാല് വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: തെരുവോര കച്ചവടക്കാർക്ക് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി

വാഹനങ്ങളിൽ തെരുവോര കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഏതാനം പ്രത്യേക നിബന്ധനകൾ ബാധകമാക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading