ഗൾഫ് കപ്പ് സെമി-ഫൈനൽ: ഒമാൻ – ബഹ്‌റൈൻ (1 – 0)
ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 16-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി-ഫൈനൽ മത്സരത്തിൽ ഒമാൻ മറുപടിയില്ലാത്ത ഒരു ഗോളിന് ബഹ്‌റൈനെ പരാജയപ്പെടുത്തി.
Continue Reading
