ഒമാൻ: പുതിയ അധ്യയന വർഷം ഇന്ന് മുതൽ ആരംഭിക്കും

ഒമാനിലെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് (2022 സെപ്റ്റംബർ 4, ഞായറാഴ്ച) മുതൽ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും.

Continue Reading

ഒമാൻ: വിദ്യാലയങ്ങൾ സെപ്റ്റംബർ 4 മുതൽ തുറക്കും; സ്‌കൂൾ ജീവനക്കാർ ഇന്ന് മുതൽ ജോലിയിൽ തിരികെ പ്രവേശിക്കും

രാജ്യത്തെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 സെപ്റ്റംബർ 4 മുതൽ ആരംഭിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേള ഇന്ന് അവസാനിക്കും; മറ്റു വിലായത്തുകളിലും സമാനമായ മേളകൾ സംഘടിപ്പിക്കും

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് ഇന്ന് (2022 ഓഗസ്റ്റ് 27, ശനിയാഴ്ച) അവസാനിക്കും.

Continue Reading

ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേളയ്ക്ക് തുടക്കമായി

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പിന് 2022 ഓഗസ്റ്റ് 23, ചൊവ്വാഴ്ച മുതൽ തുടക്കമായി.

Continue Reading

ഒമാൻ: വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത; ഓഗസ്റ്റ് 25 വരെ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സൊഹർ ഹോസ്പിറ്റലിലെ ഇൻ-പേഷ്യന്റ് വിഭാഗത്തിലേക്കുള്ള പ്രവേശനം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തി

സൊഹർ ഹോസ്പിറ്റലിലെ ഇൻ-പേഷ്യന്റ് വിഭാഗത്തിലേക്കുള്ള പ്രവേശനം രോഗികളുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേള ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും

ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് 2022 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: ഓഗസ്റ്റ് 20 വരെ പൊടിക്കാറ്റിന് സാധ്യത

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഓഗസ്റ്റ് 17, 18 തീയതികളിൽ ആദം – തുമ്രിത്ത് – സലാല റോഡിൽ മണൽക്കാറ്റിന് സാധ്യത

ശക്തമായ കാറ്റിനെത്തുടർന്ന് 2022 ഓഗസ്റ്റ് 17, 18 തീയതികളിൽ ആദം – തുമ്രിത്ത് – സലാല റോഡിൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത; റോയൽ ഒമാൻ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Continue Reading