ഇസ്റാഅ് മിഅ്റാജ്: ഒമാനിൽ ഫെബ്രുവരി 19-ന് പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു
ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 19-ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 19-ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingദോഫാർ ഗവർണറേറ്റിലെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് മുൻകൂർ അനുമതി കൂടാതെയുള്ള പ്രവേശനം നിരോധിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2023 ഫെബ്രുവരി 9, വ്യാഴാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingമസ്കറ്റ് ഗവർണറേറ്റിൽ നാലിടങ്ങളിലായി നടന്ന് വന്നിരുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ അവസാനിച്ചു.
Continue Readingരാജ്യത്തെ 2022/2023 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്ന തീയതിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingബിദിയ വിലായത്തിൽ നടക്കുന്ന ഡെസേർട്ട് അഡ്വെഞ്ചർ ഫെസ്റ്റിവലിന് 2023 ജനുവരി 29, ഞായറാഴ്ച തുടക്കമായി.
Continue Readingരാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങളിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingജബൽ ഷംസ് മലനിരകളിൽ തുടർച്ചയായി രണ്ട് ദിവസം അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ഒമാൻ ജനറൽ ട്രാഫിക് വകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2023 ജനുവരി 24, ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading