ഒമാൻ: 2021 ജൂലൈ മുതൽ ഷോപ്പിംഗ് കേന്ദ്രങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം പ്രാവർത്തികമാക്കാൻ സ്ഥാപന ഉടമകളോട് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു

രാജ്യത്തെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: രണ്ടായിരത്തിൽ പരം പ്രവാസി അധ്യാപകർക്ക് പകരം ഒമാനി പൗരന്മാരെ നിയമിക്കാൻ തീരുമാനിച്ചതായി തൊഴിൽ മന്ത്രാലയം

രാജ്യത്ത് നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി, രണ്ടായിരത്തിൽ പരം പ്രവാസി അധ്യാപകർക്ക് പകരം ഒമാനി പൗരന്മാരെ നിയമിക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിലെ ഏതാനം സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് അനുവദിക്കും

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് അനുവദിക്കാൻ ഒമാൻ സർക്കാർ തീരുമാനിച്ചു.

Continue Reading

ഒമാൻ: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വ്യാജ തൊഴിൽ രേഖകൾ സൃഷ്ടിക്കുന്നതിനെതിരെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

രാജ്യത്തെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വ്യാജ തൊഴിൽ രേഖകൾ സൃഷ്ടിക്കുന്നതിനെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഐടി, ടെലികോം മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ ഐടി, ടെലികോം മേഖലകളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം, മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്തു.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് സൈദ് ബഒവൈൻ അറിയിച്ചു.

Continue Reading

ഒമാൻ: ഏതാനം ഡ്രൈവിംഗ് തൊഴിലുകളിൽ പ്രവാസികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം

രാജ്യത്തെ ഏതാനം ഡ്രൈവിംഗ് തൊഴിലുകളിൽ പ്രവാസികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഒമാൻ: വിവിധ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ പ്രവാസി ജീവനക്കാർക്ക് വർക്ക് വിസ അനുവദിക്കുന്നതിന് വിലക്കേർപ്പെടുത്താനും, ഈ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം

ഒമാനിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയം സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

Continue Reading