ദുബായ്: ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽ‌സ് ഈടാക്കും

2022 ജൂലൈ 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ബാധകമാകുന്ന ഉത്പന്നങ്ങൾ സംബന്ധിച്ച അറിയിപ്പ്

2022 ജൂൺ 1 മുതൽ എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഇത് ബാധകമാകുന്ന ഉത്പന്നങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി മീഡിയ ഓഫീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: 2022 സെപ്റ്റംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം

2022 സെപ്റ്റംബർ 19 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു.

Continue Reading

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ തടയുന്നത് ലക്ഷ്യമിടുന്ന ദുബായ് ക്യാൻ പദ്ധതിയ്ക്ക് തുടക്കമായി

നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ‘ദുബായ് ക്യാൻ’ എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടു.

Continue Reading

അബുദാബി: പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാൻ എൻവിറോണ്മെന്റ് ഏജൻസി ആഹ്വാനം ചെയ്തു

എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പരമാവധി ഒഴിവാക്കാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: 200 മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തുന്നു

പാനീയങ്ങൾ, കുടിവെള്ളം എന്നിവ നൽകുന്നതിനായി ഇരുനൂറ് മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നതിന് ബഹ്‌റൈൻ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Continue Reading

ഒറ്റത്തവണ-പ്ലാസ്റ്റിക്കിന്റെ ഉപയോഗം അടുത്ത വർഷത്തോടെ പൂർണ്ണമായും ഇല്ലാതാക്കാൻ അബുദാബി

പ്രകൃതിയോടു ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്ന പുരോഗമനാത്മകമായ ഒരു ഭരണനയം പ്രഖ്യാപിച്ച് കൊണ്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി

Continue Reading

പൂർണ്ണമായും പുനചംക്രമണം നടത്താവുന്ന കുപ്പികളുമായി അൽ ഐൻ വാട്ടർ

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ശ്രേണിയിലേക്ക് കുപ്പികളിൽ കുടിവെള്ളമെത്തിക്കുന്ന അൽ ഐൻ വാട്ടർ കമ്പനിയും.

Continue Reading

പ്ലാസ്റ്റിക് കവറുകൾക്ക് ബദൽ മാതൃകയൊരുക്കി കോട്ടയം ജില്ല

കോട്ടയം ജില്ലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മുതല്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍വരെ തുണി സഞ്ചികളും പേപ്പര്‍ കവറുകളും തിരികെയെത്തിയിരിക്കുന്നു.

Continue Reading