യു എ ഇ: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഉപഭോക്താക്കൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന രീതിയിലും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും പുറത്തിറക്കുന്ന പരസ്യങ്ങൾക്കെതിരെ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷാനടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് നൽകി.

Continue Reading

സൗദി: പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുന്നവർക്ക് 2 വർഷം തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്

രാജ്യത്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള സംവിധാനങ്ങൾ മനപ്പൂർവം കേട് വരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളെ ഭീഷണിപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും, ഭീഷണിപ്പെടുത്തിക്കൊണ്ട് വിവിധ കാര്യങ്ങൾ നേടിയെടുക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: അനധികൃതമായി കരിമരുന്ന് വിൽക്കുന്നതും, കടത്തുന്നതും തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ്

രാജ്യത്ത് സ്‌ഫോടകവസ്തുക്കളും, കരിമരുന്ന് ഉത്പന്നങ്ങളും കൈവശം സൂക്ഷിക്കുന്നതും, ഉത്പാദിപ്പിക്കുന്നതും കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ലൈസൻസില്ലാത്ത മെഡിക്കൽ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിഴകൾ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി

രാജ്യത്ത് ഇൻ്റർനെറ്റിലൂടെ ലൈസൻസില്ലാതെ മെഡിക്കൽ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പിഴകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.

Continue Reading

യു എ ഇ: വ്യാജ ഇമെയിലുകൾ, വെബ്‌സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

രാജ്യത്ത് വ്യാജ ഇമെയിൽ അഡ്രസുകൾ, വെബ്‌സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: തട്ടിക്കൊണ്ട് പോകൽ ഉൾപ്പടെ വ്യക്തി സ്വാതന്ത്ര്യം ലംഘിക്കുന്ന പ്രവർത്തികൾക്കുള്ള ശിക്ഷകൾ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി

രാജ്യത്ത് തട്ടിക്കൊണ്ട് പോകൽ ഉൾപ്പടെ വ്യക്തികളുടെ സ്വാതന്ത്ര്യം ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് അമിതവിഷയാസക്തി പ്രചരിപ്പിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ

രാജ്യത്ത് കംപ്യൂട്ടർ അല്ലെങ്കിൽ ഐടി നെറ്റ്‌വർക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അമിതവിഷയാസക്തി സംബന്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും, പ്രേരിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading