ഖത്തർ: Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ യാത്രാ നടപടികൾ സുഗമമാക്കുമെന്ന് MoPH
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് രാജ്യത്തിന്റെ വിവിധ പ്രവേശനകവാടങ്ങളിലെ യാത്രാ നടപടികൾ സുഗമമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം (MoPH) ചൂണ്ടിക്കാട്ടി.
Continue Reading
