ഖത്തർ: ജൂൺ 30 മുതൽ നാല് റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കും

2021 ജൂൺ 30, ബുധനാഴ്ച്ച മുതൽ നാല് റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ ബുക്കിങ്ങിനായി PHCC പുതിയ ആപ്പ് പുറത്തിറക്കി

COVID-19 വാക്സിനേഷൻ ഓൺലൈൻ ബുക്കിങ്ങിനായി ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) പുതിയ ആപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: QNCC-യിലെ വാക്സിനേഷൻ കേന്ദ്രം ജൂൺ 29-നും, അൽ വക്രയിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം ജൂൺ 30-നും പ്രവർത്തനം അവസാനിപ്പിക്കും

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രം 2021 ജൂൺ 29-ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ഖത്തർ: പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി

പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31 വരെ നീട്ടിയതായി ഖത്തറിലെ വിവിധ ബാങ്കുകൾ അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നൂതന സ്കാനർ സംവിധാനം ഏർപ്പെടുത്തി

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ സെക്യൂരിറ്റി ചെക്ക്പോയിന്റുകളിൽ യാത്രികരുടെ ബാഗേജുകൾ സൂക്ഷ്‌മപരിശോധന നടത്തുന്നതിനായി നൂതന സ്കാനർ സംവിധാനം സ്ഥാപിച്ചു.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ, QNCC വാക്സിനേഷൻ കേന്ദ്രങ്ങൾ താമസിയാതെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് പുതിയ വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ ലുസൈൽ, അൽ വക്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളും, ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രവും താമസിയാതെ നിർത്തലാക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി PHCC

രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു (PHCC) കീഴിലുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഡ്രൈവ്-ത്രൂ COVID-19 പരിശോധനകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി.

Continue Reading

ഖത്തർ: റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക

രാജ്യത്ത് റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ സ്വകാര്യ ആരോഗ്യപരിചണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

2021 ജൂൺ 18 മുതൽ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇത്തരം പരിശോധനകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ: ഖത്തറിൽ മെട്രോ സേവനങ്ങൾ 30% ശേഷിയിൽ തുടരും

2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കുന്ന രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടത്തിൽ മെട്രോ സേവനങ്ങൾ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ സേവനങ്ങൾ തുടരുന്നതാണ്.

Continue Reading