ഏതാനം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് COVID-19 PCR പരിശോധനാ ഫലം നിർബന്ധമാക്കി ഖത്തർ എയർവേസ്

ഓഗസ്റ്റ് 13 മുതൽ ഏതാനം വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രികർക്ക് COVID-19 RT-PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കിയതായി ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

റെസിഡന്റ് വിസകളിലുള്ളവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി

റെസിഡൻസി പെർമിറ്റുകളുള്ള ഇന്ത്യക്കാരെ ഖത്തറിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക പക്രിയകൾ നടപ്പിലാക്കിവരുന്നതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: നിലവിൽ രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ കാലാവധി തീർന്ന റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസ് ഒഴിവാക്കി

നിലവിൽ രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ കാലാവധി തീർന്ന റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകൾ ഇളവ് ചെയ്യാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്കുള്ള എൻട്രി പെർമിറ്റ് സംവിധാനം ആരംഭിച്ചു

നിലവിൽ രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്കുള്ള (Exceptional Entry Permit) അപേക്ഷകൾ നൽകുന്ന സംവിധാനം ഓഗസ്റ്റ് 1 മുതൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഖത്തർ: മുൻ‌കൂർ അനുവാദം നേടുന്ന റെസ്റ്ററാൻറ്റുകൾ തുറക്കാൻ അനുമതി നൽകും

ഖത്തറിലെ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നിബന്ധനകളോടെ റെസ്റ്ററാൻറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകാൻ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ഓഗസ്റ്റ് 1 മുതൽ 9 വരെ ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങൾ; 12 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ, ഓഗസ്റ്റ് 1 മുതൽ 9 വരെ, ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

ഖത്തർ: മൂന്ന് ഘട്ടങ്ങളിലായി വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനം; ആദ്യ ഘട്ടം സെപ്റ്റംബർ 1 മുതൽ

രാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും എല്ലാ വിദ്യാലയങ്ങളും, സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കും ഇതിനായുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്ക് ഓഗസ്റ്റ് 1 മുതൽ ഓൺലൈനിലൂടെ അപേക്ഷ നൽകാവുന്നതാണ്.

Continue Reading

ഖത്തർ: പൗരന്മാർക്കും, നിവാസികൾക്കും വിദേശയാത്രകൾക്ക് അനുവാദം; രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ തിരികെവരാം

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, നിവാസികളുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഖത്തർ മാറ്റങ്ങൾ വരുത്തി.

Continue Reading

ഖത്തർ: വിദ്യാലയങ്ങൾ സെപ്റ്റംബർ 1 മുതൽ തുറക്കും; ജീവനക്കാർ ഓഗസ്റ്റ് 19 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കും

അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കായി, ഖത്തറിലെ എല്ലാ വിദ്യാലയങ്ങളും സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading