വ്യോമയാന പ്രവർത്തനങ്ങൾ താത്കാലികമായി പുനരാരംഭിക്കാൻ ഇന്ത്യയും ഖത്തറും തമ്മിൽ ധാരണ
ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി പുനരാരംഭിക്കുന്നതിന് ഇന്ത്യയും ഖത്തറും തമ്മിൽ പ്രത്യേക ‘എയർ ബബിൾ’ കരാറിൽ ഏർപ്പെടുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി പുനരാരംഭിക്കുന്നതിന് ഇന്ത്യയും ഖത്തറും തമ്മിൽ പ്രത്യേക ‘എയർ ബബിൾ’ കരാറിൽ ഏർപ്പെടുന്നു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്കായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ, ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചു.
Continue Readingഖത്തറിലെ പൊതു വിദ്യാലയങ്ങൾക്ക്, ഇ-ലേർണിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന്, രാജ്യത്തെ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ നിർദ്ദേശങ്ങൾ, ക്വാറന്റീൻ നിർദ്ദേശങ്ങൾ മുതലായവ നടപ്പിലാക്കുന്നതിനു മാനദണ്ഡമാകുന്ന രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി.
Continue Readingഖത്തറിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന നടപടികളും, വിദ്യാർത്ഥികളെ മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ഓഗസ്റ്റ് 23 മുതൽ ഒക്ടോബർ 7 വരെ നടത്തുമെന്ന് വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഓഗസ്റ്റ് 13 മുതൽ ഏതാനം വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രികർക്ക് COVID-19 RT-PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കിയതായി ഖത്തർ എയർവേസ് അറിയിച്ചു.
Continue Readingറെസിഡൻസി പെർമിറ്റുകളുള്ള ഇന്ത്യക്കാരെ ഖത്തറിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക പക്രിയകൾ നടപ്പിലാക്കിവരുന്നതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingനിലവിൽ രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ കാലാവധി തീർന്ന റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകൾ ഇളവ് ചെയ്യാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingനിലവിൽ രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്കുള്ള (Exceptional Entry Permit) അപേക്ഷകൾ നൽകുന്ന സംവിധാനം ഓഗസ്റ്റ് 1 മുതൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഖത്തറിലെ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നിബന്ധനകളോടെ റെസ്റ്ററാൻറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകാൻ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു.
Continue Reading