ഓഗസ്റ്റ് 1 മുതൽ 9 വരെ ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങൾ; 12 സർവീസുകൾ കേരളത്തിലേക്ക്
വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ, ഓഗസ്റ്റ് 1 മുതൽ 9 വരെ, ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ, ഓഗസ്റ്റ് 1 മുതൽ 9 വരെ, ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Readingരാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും എല്ലാ വിദ്യാലയങ്ങളും, സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കും ഇതിനായുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്ക് ഓഗസ്റ്റ് 1 മുതൽ ഓൺലൈനിലൂടെ അപേക്ഷ നൽകാവുന്നതാണ്.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, നിവാസികളുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഖത്തർ മാറ്റങ്ങൾ വരുത്തി.
Continue Readingഅടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കായി, ഖത്തറിലെ എല്ലാ വിദ്യാലയങ്ങളും സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ വൈറസ് സാഹചര്യത്തിൽ പൊതുസമൂഹം പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും, മാർഗ്ഗനിർദ്ദേശങ്ങളും ഖത്തർ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ഓർമ്മപ്പെടുത്തി.
Continue Readingവാണിജ്യ പ്രവർത്തങ്ങൾക്കും, വ്യാപാര കേന്ദ്രങ്ങൾക്കും വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ഈ ആഴ്ച്ച മുതൽ ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingഇപ്പോൾ രാജ്യത്ത് അനുവദിച്ചിട്ടുള്ള രണ്ടാം ഘട്ട ഇളവുകൾ വിജയിക്കണമെങ്കിൽ, ഖത്തറിലെ പൗരന്മാരും, നിവാസികളും ഉൾപ്പടെ എല്ലാവരുടെയും പ്രതിബദ്ധത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഖത്തറിലെ വാണിജ്യ മേഖലയിലെ രണ്ടാം ഘട്ട ഇളവുകളുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവർത്തന സമയങ്ങളിലെ നിയന്ത്രണങ്ങൾ ജൂലൈ 2, വ്യാഴാഴ്ച്ച മുതൽ ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Reading