പ്രവാസികൾക്കായി ഖത്തറിൽ നിന്ന് 193 വിമാന സർവീസുകൾ പ്രഖ്യാപിച്ചു; 151 വിമാനങ്ങൾ കേരളത്തിലേക്ക്
വന്ദേ ഭാരത് നാലാം ഘട്ടത്തിൽ, ഖത്തറിൽ നിന്ന് 193 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വന്ദേ ഭാരത് നാലാം ഘട്ടത്തിൽ, ഖത്തറിൽ നിന്ന് 193 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Readingഖത്തറിലെ എല്ലാ പൊതു പാർക്കുകളും ജൂലൈ 1, ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് അറിയിച്ചു.
Continue Readingകോൺസുലാർ സേവനങ്ങൾക്കുള്ള തിരക്കുകൾ കണക്കിലെടുത്ത്, ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ, ഇന്ത്യൻ കൾച്ചറൽ സെന്റററിലും ഇത്തരം സേവനങ്ങൾക്കായി പ്രവാസികൾക്ക് സമീപിക്കാമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingകോൺസുലാർ സേവനങ്ങൾക്കായി വരുന്നവർ നിർബന്ധമായും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂർ അനുവാദം നേടണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingകോൺസുലാർ സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസ്സി പങ്കുവെച്ചു.
Continue Readingനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഖത്തറിൽ നിന്ന് 7 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളിൽ, നാല് ഘട്ടങ്ങളിലായി ഇളവുകൾ കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചു.
Continue Readingഖത്തറിൽ നിന്ന് 21 പ്രത്യേക വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingമെയ് 29 മുതൽ ജൂൺ 4 വരെ ഖത്തറിൽ നിന്ന് 10 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading