ബഹ്‌റൈൻ: ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് സിവിൽ ഏവിയേഷൻ വകുപ്പ്

ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വകുപ്പ് വ്യക്തമാക്കി.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023: ഔദ്യോഗിക നറുക്കെടുപ്പ് കഴിഞ്ഞു; മത്സരക്രമ പട്ടിക പ്രസിദ്ധീകരിച്ചു

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് കത്താറ ഓപ്പറ ഹൗസിൽ വെച്ച് നടന്നു.

Continue Reading

ഖത്തർ: തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി

രാജ്യത്തെ സൂര്യാഘാതം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിൽ സുരക്ഷ, ആരോഗ്യ സുരക്ഷ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനായി ഖത്തർ പോസ്റ്റുമായി ചേർന്ന് ഖത്തർ തൊഴിൽ മന്ത്രാലയം പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഖത്തർ: 2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 44.5 ശതമാനം വളർച്ച രേഖപ്പെടുത്തി

2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ 44.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: അൽ ദബാബിയ സ്ട്രീറ്റിൽ മെയ് 18 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അൽ ദബാബിയ സ്ട്രീറ്റിൽ 2023 മെയ് 18 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത; ചൂട് കൂടും

2023 മെയ് 5, 6 തീയതികളിൽ രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: മെയ് 3 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും

2023 മെയ് 3, ബുധനാഴ്ച വൈകീട്ട് 3 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading