ഖത്തർ: ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ ജൂലൈ 23 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ജൂലൈ 23 മുതൽ ആറ് ദിവസത്തേക്ക് ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ലോകകപ്പ് 2022: പ്രത്യേക അലങ്കാരങ്ങളുള്ള ബോയിങ്ങ് 777 വിമാനവുമായി ഖത്തർ എയർവേസ്

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ലോഗോ ഉൾപ്പടെയുള്ള പ്രത്യേക അലങ്കാരങ്ങളോട് കൂടിയ ഒരു ബോയിങ്ങ് 777 വിമാനം ഖത്തർ എയർവേസ് അവതരിപ്പിച്ചു.

Continue Reading

ഖത്തർ: അന്തരീക്ഷ താപനില ഉയരുന്നു; ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ കാലാവസ്ഥാ കേന്ദ്രം ഏതാനം മുൻകരുതൽ നിർദ്ദേശങ്ങൾ പങ്ക് വെച്ചു.

Continue Reading

ഖത്തർ: ഈദുൽ അദ്ഹ അവധിദിനങ്ങളിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം പ്രഖ്യാപിച്ചു

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കാൻ ക്യാബിനറ്റ് തീരുമാനിച്ചു; 6 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബാധകം

രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം തിരികെ ഏർപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഖത്തർ: അന്തരീക്ഷ താപനില 49 രേഖപ്പെടുത്തി; ശക്തമായ കാറ്റിന് സാധ്യത

2022 ജൂൺ 26, ഞായറാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: 2022 നവംബർ 15 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം

2022 നവംബർ 15 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ കോർണിഷ് സ്ട്രീറ്റിൽ ജൂൺ 24 മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ദോഹ കോർണിഷ് സ്ട്രീറ്റിൽ 2022 ജൂൺ 24, വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: മുഹമ്മദ് ബിൻ താനി സ്ട്രീറ്റിൽ നിന്ന് അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാത താത്കാലികമായി അടച്ചു

മുഹമ്മദ് ബിൻ താനി സ്ട്രീറ്റിൽ നിന്ന് അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാത നാല്പത് ദിവസത്തേക്ക് ഭാഗികമായി അടച്ചതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ജാസിം ബിൻ ഹമദ് സ്ട്രീറ്റിലെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയായി

ജാസിം ബിൻ ഹമദ് സ്ട്രീറ്റിലെ 800 മീറ്ററോളം നീളമുള്ള സർവീസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading