ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ഔദ്യോഗിക ഭാഗ്യചിഹ്നം ഉൾപ്പെടുത്തിയ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ല ഈബ് എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്മാരക സ്റ്റാമ്പ് ഖത്തർ പോസ്റ്റ് പുറത്തിറക്കി.

Continue Reading

ഖത്തർ: മെയ് 21 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഒട്ടുമിക്ക ഇടങ്ങളിലും മാസ്ക് ഒഴിവാക്കുന്നതിന് അനുമതി നൽകും

രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ 2022 മെയ് 21, ശനിയാഴ്ച്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഖത്തർ: ശക്തമായ കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

ശക്തമായ കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ രാജ്യത്തെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഖത്തർ തൊഴിൽ വകുപ്പ് തൊഴിലുടമകളോട് നിർദ്ദേശിച്ചു.

Continue Reading

ഖത്തർ: ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് സിഗ്നൽ 4 ദിവസത്തേക്ക് അടച്ചു

ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് സിഗ്നലുകളിലൂടെയുള്ള ഗതാഗതം 2022 മെയ് 13 മുതൽ നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഫിഫയുടെ അനുവാദമില്ലാതെ ലോകകപ്പ് ലോഗോ അടങ്ങിയ വസ്ത്രങ്ങൾ വില്പന നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

ഫിഫയുടെ മുൻ‌കൂർ അനുമതിയില്ലാതെ അനധികൃതമായ രീതിയിൽ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിയ ടീ-ഷർട്ട്, തൊപ്പി മുതലായവ വില്പന നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: തൊഴിൽ കരാറുകളുടെ വിശ്വാസയോഗ്യത തെളിയിക്കുന്ന ഇ-സർവീസ് സംവിധാനം നവീകരിച്ചു

തൊഴിൽ കരാറുകളുടെ വിശ്വാസയോഗ്യത തെളിയിക്കുന്ന ഇ-സർവീസ് സംവിധാനം നവീകരിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ വ്യക്തമാക്കി.

Continue Reading

ഖത്തർ: മെയ് 10 മുതൽ അൽ ശാഖിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം

2022 മെയ് 10 മുതൽ വെസ്റ്റ് ബേയിലെ അൽ ശാഖിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി

രാജ്യത്ത് 2022 മെയ് 8 മുതൽ ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ, ശുചിത്വ സംബന്ധമായ നിയമങ്ങൾ എന്നിവ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഡേ പാസ് പുറത്തിറക്കുന്നു

ദോഹ മെട്രോയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 3 റിയാലിന് ദിവസം മുഴുവൻ മെട്രോയിൽ യാത്ര ചെയ്യാൻ അനുമതി നൽകുന്ന പ്രത്യേക ഡേ പാസ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading