ഖത്തർ: ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഫെബ്രുവരി 28-ന് നിർത്തലാക്കും

ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 28-ന് നിർത്തലാക്കുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading

ഉക്രൈനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയതായി ഖത്തർ എയർവെയ്‌സ്

രാജ്യത്ത് നിന്ന് ഉക്രൈനിലേക്കുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 പ്രവേശന സുരക്ഷാ മാനദണ്ഡങ്ങളിൽ ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനം

രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിക്കുന്ന സംവിധാനത്തിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്തെ പരമ്പരാഗത സമ്പ്രദായങ്ങളെ ബഹുമാനിക്കാൻ പ്രവാസി ജീവനക്കാരോട് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും, പരമ്പരാഗത സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും ബഹുമാനിക്കാനും ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രവാസി ജീവനക്കാരോട് ആവശ്യപ്പെട്ടു.

Continue Reading

ഖത്തർ: അൽ ഒയൂൻ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

അൽ ഖരാഫ മേഖലയിലെ അൽ ഒയൂൻ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

വിമാനങ്ങളിൽ ഫേസ് ഷീൽഡ് നിർബന്ധമല്ലെന്ന് ഖത്തർ എയർവെയ്‌സ്

തങ്ങളുടെ ഒരു വിമാന സർവീസുകളിലും ഫേസ് ഷീൽഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ എയർവെയ്‌സ് ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

ഖത്തർ: വിദ്യാലയങ്ങളിൽ പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകി

രാജ്യത്തെ വിദ്യാലയങ്ങളിൽ, നിലവിലെ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി, പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം

ഖത്തറിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ ഇഹ്തിറാസിൽ (Ehteraz) കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading