സൗദി അറേബ്യ: ശക്തമായ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യത
നവംബർ 30 മുതൽ ഡിസംബർ 3 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നവംബർ 30 മുതൽ ഡിസംബർ 3 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Readingഅറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നവംബർ 20-ന് അറിയിപ്പ് നൽകി.
Continue Readingഅറബിക്കടലിലെ ന്യൂനമർദ്ദം മൂലം ഉണ്ടായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ സേവനങ്ങൾ ആരംഭിച്ചു.
Continue Readingഅറബിക്കടലിൽ രൂപം കൊള്ളാനിടയുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.
Continue Readingമാർച്ച് 21, ശനിയാഴ്ച്ച രാവിലെ യു എ ഇയിൽ പരക്കെ സാമാന്യം ശക്തമായ മഴ പെയ്തു.
Continue Readingഅബുദാബിയിലും ദുബായിൽ പലയിടങ്ങളിലും ശനിയാഴ്ച്ച രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു.
Continue Readingയു എ ഇയിൽ ഇന്ന് തണുത്ത, മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ.
Continue Readingവാരാന്ത്യം മുതൽ ജനുവരി 27 തിങ്കളാഴ്ച വരെ യു എ ഇയിൽ മഴയ്ക്ക് സാധ്യത.
Continue Readingഇന്നു വൈകീട്ടും നാളെയും പരക്കെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നു.
Continue Readingവ്യാഴാച്ച മുതൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം യു എ ഇയിൽ ഇന്നും മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്നത്.
Continue Reading