മുട്ട കുഴലപ്പം – രുചികരമായ ഒരു നാലുമണി പലഹാരം

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ വളരെ രുചികരമായ, എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് മുട്ട കുഴലപ്പം.

Continue Reading

കൊഞ്ച് ഈർക്കിൽ ഫ്രൈ

ഇന്ന് രുചികൂട്ടിലൂടെ വളരെ എളുപ്പത്തിൽ, കുറഞ്ഞ വിഭവങ്ങൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന കൊഞ്ച് ഈർക്കിൽ (സ്റ്റിക്ക്) ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Continue Reading

വാഴയിലയിൽ മീൻ പൊള്ളിച്ചത്

നല്ല ചൂടോടെ രുചികരമായി കഴിക്കാൻ പറ്റുന്ന, വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കുന്ന വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുത്ത മീനുമായാണ് ഇന്ന് രുചിക്കൂട്ട് നിങ്ങളുടെ അടുത്തെത്തുന്നത്.

Continue Reading

ചുരക്ക കൊണ്ട് ഒരു അടിപൊളി പായസം

ചുരക്ക (bottle gourd) അഥവാ ചിരങ്ങ കൊണ്ട് എങ്ങിനെ ഒരു അടിപൊളി പായസം ഉണ്ടാക്കാം എന്ന് രുചിക്കൂട്ടിലൂടെ നോക്കാം.

Continue Reading

രുചികരമായ പൈനാപ്പിൾ പുളിശ്ശേരി

ഇന്ന് രുചിക്കൂട്ടിൽ ഊണിലേക്ക് മധുരം കിനിയുന്ന രുചികരമായ ഒരു പൈനാപ്പിൾ പുളിശ്ശേരി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

Continue Reading

നാടൻ വറുത്തരച്ച നാളികേര ചമ്മന്തി

ഇന്ന് രുചിക്കൂട്ടിൽ ഊണിലേക്ക് തയ്യാറാക്കാവുന്ന ഒരു നാടൻ തേങ്ങാ ചമ്മന്തിയാണ് നമ്മൾ ഉണ്ടാകുന്നത്.

Continue Reading

ഊണിനു കൂട്ടായി ഒരു നാടൻ ഇടിച്ചക്ക ഉപ്പേരി

നന്നേ ചെറുതിൽ നിന്ന് വളർന്ന് മൂപ്പെത്തുന്നതിനു മുന്നേയുള്ള ഇടത്തരം വലുപ്പത്തിലുള്ള ചക്കയെയാണ് ഇടച്ചക്ക, ഇടിച്ചക്ക എന്നെല്ലാം വിളിക്കുന്നത്.

Continue Reading