ദുബായ്: വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി RTA
മർഘാം, ലെഹ്‌ബാബ്, അൽ ലിസെലി, ഹത്ത തുടങ്ങിയ വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading