ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസ് ആദ്യ പതിപ്പിന് 2025-ൽ സൗദി അറേബ്യ വേദിയാകും
ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ പ്രഥമ പതിപ്പിന് 2025-ൽ സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ പ്രഥമ പതിപ്പിന് 2025-ൽ സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയിൽ 2024-ലെ രണ്ടാം പാദത്തിൽ 76 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading2024-ന്റെ ആദ്യ പകുതിയിൽ 62 ദശലക്ഷം യാത്രികർ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസി ജീവനക്കാരുമായി ബന്ധപ്പെട്ട പ്രൊഫഷണൽ വെരിഫിക്കേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16565 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingകിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യയിൽ നിന്ന് ബഹ്റൈനിലേക്കും തിരികെയും യാത്ര ചെയ്യുന്ന ഗാർഹിക ജീവനക്കാർ ഏതാനം നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Continue Readingജിദ്ദ സീസൺ 2024-ന്റെ ഭാഗമായുള്ള ‘ഇമേജിൻ മോനെ’ എന്ന പ്രദർശനം കലാപ്രേമികൾക്ക് ഫ്രഞ്ച് ചിത്രകാരനായ ക്ലോദ് മോനെയുടെ 200 കലാസൃഷ്ടികൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നു.
Continue Readingരാജ്യത്ത് നിലവിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്ന ഉഷ്ണതരംഗം ഈ ആഴ്ച കൂടി തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13445 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingപൊതു ലേലങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളിൽ മാറ്റം വരുത്തിയതായി സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു.
Continue Reading