അറബിക് കോഫിയുടെ വാണിജ്യ നാമം ‘സൗദി കോഫീ’ എന്ന് മാറ്റാനുള്ള തീരുമാനം നടപ്പിലാക്കാൻ നിർദ്ദേശം

അറബിക് കോഫിയുടെ വാണിജ്യ നാമം ‘സൗദി കോഫീ’ എന്ന് മാറ്റാനുള്ള ഔദ്യോഗിക തീരുമാനം നടപ്പിലാക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് സൗദി അധികൃതർ നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: തബൂക്കിൽ നിന്ന് രണ്ടു ഭാഷകളിലുള്ള ശിലാലിഖിതം കണ്ടെത്തി

തബൂക്കിൽ നിന്ന് രണ്ടു ഭാഷകളിലുള്ള ഒരു ശിലാലിഖിതം കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10917 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10917 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു

പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.

Continue Reading

സൗദി അറേബ്യ: ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 1.83 ദശലക്ഷത്തിലധികം തീർത്ഥാടകർ

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 1.83 ദശലക്ഷത്തിലധികം തീർത്ഥാടകർ പങ്കെടുക്കുന്നതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി; ഒന്നര ദശലക്ഷത്തോളം തീർത്ഥാടകർ മിനായിൽ ഒത്ത് ചേർന്നു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മങ്ങൾക്ക് 2024 ജൂൺ 14, വെള്ളിയാഴ്ച തുടക്കമായി.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ 1.5 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.5 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading