സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 15 മുതൽ ആരംഭിക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12974 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12974 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: തായിഫിലെ ഹദ റോഡിൽ പാറ ഇടിഞ്ഞ് വീഴുന്നത് നിരീക്ഷിക്കുന്നതിനുള്ള സ്മാർട്ട് സംവിധാനം പരീക്ഷിച്ചു

തായിഫിലെ ഹദ മേഖലയിലെ മലമ്പാതയിൽ റോഡിലേക്ക് പാറ ഇടിഞ്ഞ് വീഴുന്നത് നിരീക്ഷിക്കുന്നതിനുള്ള ഒരു സ്മാർട്ട് സംവിധാനം സൗദി റോഡ്സ് ജനറൽ അതോറിറ്റി പരീക്ഷിച്ചു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ മേഖലയിൽ നാല് ദിവസത്തെ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ 1.2 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.2 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകളുമായി ആകാശ എയർ

ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്രാ വിമാന സർവീസുകൾ നടത്തുന്നതിന് ആകാശ എയർ വിമാനകമ്പനിക്ക് സൗദി സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നൽകി.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ ഏതാണ്ട് ഒരു ദശലക്ഷത്തോളം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് ഒരു ദശലക്ഷത്തോളം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16161 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16161 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: വിസിറ്റ് വിസ കാലാവധി സംബന്ധിച്ച വീഴ്ചകൾ; മുന്നറിയിപ്പുമായി അധികൃതർ

രാജ്യത്ത് വിസിറ്റ് വിസകളിലെത്തുന്നവർ അവയുടെ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന സാഹചര്യത്തിൽ ഇവർക്ക് വിസ എടുത്ത് കൊടുത്തിട്ടുള്ള വ്യക്തികൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading