സൗദി അറേബ്യ: വിസ അപേക്ഷകൾക്കായി പുതിയ ഏകീകൃത സംവിധാനം ആരംഭിച്ചു

വിസ അപേക്ഷകൾക്കായുള്ള ഒരു പുതിയ ഏകീകൃത ദേശീയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി RCRC

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18428 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18428 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം 9 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒമ്പത് ദശലക്ഷം പിന്നിട്ടതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

എക്സ്പോ 2030: സൗദി അറേബ്യ ലക്ഷ്യമിടുന്നത് രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ

2030-ലെ ലോക എക്സ്പോയുടെ വേദിയാകുന്നതിലൂടെ ഏതാണ്ട് രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖതീബ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കും

രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവർക്ക് പത്ത് വർഷം തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17257 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17257 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

2019-ന് ശേഷം ആറ് ലക്ഷത്തോളം സൗദി പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലി നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു

കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആറ് ലക്ഷത്തോളം സൗദി പൗരന്മാർ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി നേടിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading