2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന് വേദിയാകാൻ തയ്യാറാണെന്ന് സൗദി അറേബ്യ

2034-ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11465 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11465 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: വാഹനങ്ങളുടെ ഇൻഷുറൻസ് സാധുത പരിശോധിക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനം ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാകും

റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്തവയെ സ്വയമേവ കണ്ടെത്തുന്നതിനുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം 2023 ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

കുവൈറ്റിലേക്കുള്ള അതിവേഗ റെയിൽ പദ്ധതിയ്ക്ക് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി

കുവൈറ്റിനെയും, സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അതിവേഗ റെയിൽ പാത നിർമ്മിക്കുന്നതിനുള്ള പദ്ധതിയ്ക്ക് സൗദി സർക്കാർ അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ സേവനം ആരംഭിച്ചു

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഡിജിറ്റൽ രൂപത്തിലുള്ള ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ഒരു സേവനം അബ്‌ഷെർ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 28 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: തൊണ്ണൂറ്റിമൂന്നാമത് ദേശീയ ദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു

രാജ്യത്തിന്റെ തൊണ്ണൂറ്റിമൂന്നാമത് ദേശീയ ദിനം 2023 സെപ്റ്റംബർ 23, ശനിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15114 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15114 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading