സൗദി അറേബ്യ: ജനുവരി 15 മുതൽ വാടകതുക കൈമാറുന്നതിനായി ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നു
രാജ്യത്ത് 2024 ജനുവരി 15 മുതൽ വീട്ടുവാടക സംബന്ധിച്ച പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു.
Continue Reading
