യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

അബുദാബി: ഹംദാൻ ബിൻ സായിദ് ADIHEX 2026 സന്ദർശിച്ചു

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും, എമിറേറ്റ്സ് ഫാൽക്കണേഴ്‌സ് ക്ലബ് ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2026 വേദി സന്ദർശിച്ചു.

Continue Reading

ദുബായ്: എമിറേറ്റ്സ് റോഡിലെ അഞ്ച് കിലോമീറ്റർ നീളത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 30-ന് തുറക്കും

എമിറേറ്റ്സ് റോഡിലെ അഞ്ച് കിലോമീറ്റർ നീളത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് താത്‌കാലിക വിലക്ക്

2026 ഓഗസ്റ്റ് 31, തിങ്കളാഴ്ച മുതൽ രാവിലെ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ അബുദാബി ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തുന്നു.

Continue Reading

2026-ന്റെ ആദ്യ പകുതിയിൽ 31.5 ദശലക്ഷം യാത്രികർ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

2026-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 31.5 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.

Continue Reading

നബിദിനം: ഓഗസ്റ്റ് 28-ന് ദുബായിൽ വാഹന പാർക്കിംഗ് സൗജന്യം

നബിദിനവുമായി ബന്ധപ്പെട്ട്, 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: പുതിയ അധ്യയന വർഷത്തേക്കുള്ള തയ്യറെടുപ്പുകൾ ശക്തമാക്കി RTA

പുതിയ അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എമിറേറ്റിലെ സ്‌കൂൾ ബസുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പരിശോധനകൾ ശക്തമാക്കി.

Continue Reading

ദുബായ്: മുഷ്‌രിഫ് നാഷണൽ പാർക്കിൽ മൗണ്ടൈൻ ബൈക്കിംഗ്, ഹൈക്കിങ് എന്നിവയ്ക്കായുള്ള പുതിയ പാലം തുറന്നു

മുഷ്‌രിഫ് നാഷണൽ പാർക്കിൽ 102 മീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു.

Continue Reading