യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ 28 വരെ തുടരുമെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 28 വരെ തുടരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Continue Reading

യു എ ഇ: എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവർ ഉൾപ്പടെ എട്ട് വിഭാഗം യാത്രികർക്ക് പ്രവേശനാനുമതി നൽകിയതായി വ്യോമയാനവകുപ്പ്

യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക അനുമതികളോടെ യു എ യിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന വിഭാഗങ്ങളിലേക്ക് എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവരെ കൂടി ഉൾപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രം

വാരാന്ത്യത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷവും, മഴയും തുടരാൻ സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

2021 NEET മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്ക് യു എ ഇയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതായി ഇന്ത്യൻ എംബസി

2021-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) എഴുതാൻ ആഗ്രഹിക്കുന്ന യു എ ഇയിലെ പ്രവാസി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി യു എ ഇയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതായി അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു.

Continue Reading

അബുദാബി പോലീസ്: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ച്ചകൾക്ക് 500 ദിർഹം പിഴ

എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും 500 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

മറ്റു എമിറേറ്റുകളിലൂടെ പ്രവേശിക്കുന്ന അബുദാബിയിലേക്കുള്ള യാത്രികർക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പ്രത്യേക സേവനകേന്ദ്രം ആരംഭിച്ചു

യു എ ഇയിലെ മറ്റു എമിറേറ്റുകളിലുള്ള വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്ന അബുദാബിയിലേക്കുള്ള യാത്രികർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി ഗന്തൂത് അതിർത്തിയിൽ ഒരു പ്രത്യേക സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ

യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

Continue Reading

അബുദാബി: പതിനഞ്ചാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2021 ഒക്ടോബർ 28-ന് ആരംഭിക്കും

പതിനഞ്ചാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2021 ഒക്ടോബർ 28 മുതൽ 2022 ജനുവരി 22 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് GCAA

ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading