പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇ മുന്നോട്ട് കുതിക്കുന്നതായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി

യു‌എഇയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിപുലീകരണത്തിലും വികസനത്തിലും ഉണ്ടായ പുരോഗതി, പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇയുടെ കാഴ്ചപാടുകൾ വ്യക്തമാക്കുന്നതാണെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലോക പരിസ്ഥിതി ദിനത്തിൽ അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നിയമനടപടികൾ

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഹോട്ടൽ മേഖലയിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകി

യു എ ഇയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ COVID-19 പശ്ചാത്തലത്തിൽ നടപ്പിലാക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ, ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 25 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; 10 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷന്റെ ഭാഗമായി യു എ ഇയിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്കായി 25 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: COVID-19 പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, മാർഗ്ഗനിർദ്ദേശങ്ങൾക്കുമായുള്ള പ്രാഥമിക നിർണ്ണയ കേന്ദ്രം ആരംഭിച്ചു

പരിശോധനകളിൽ കൊറോണാ വൈറസ് പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, രോഗ സംബന്ധമായ മാർഗനിർദ്ദേശങ്ങൾക്കും വേണ്ട സേവനങ്ങൾ നൽകുന്നതിനുള്ള രണ്ട് പ്രാഥമിക നിര്‍ണ്ണയ കേന്ദ്രങ്ങൾ പ്രവർത്തനരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി എയർപോർട്ടുകൾ ഭാഗികമായി തുറക്കാൻ തീരുമാനം

ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി യു എ എയിലെ വിമാനത്താവളങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി
നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദാഹിരി അറിയിച്ചു.

Continue Reading