അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് സംബന്ധിച്ച വിവരങ്ങൾ
അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന ബസ് റൂട്ട് സംബന്ധിച്ച് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിപ്പ് നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന ബസ് റൂട്ട് സംബന്ധിച്ച് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിപ്പ് നൽകി.
Continue Readingലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പവർ (CSP) പദ്ധതി യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Readingദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തൊമ്പതാമത് സീസൺ ഇന്ന് (2023 ഡിസംബർ 8, വെള്ളിയാഴ്ച) ആരംഭിക്കും.
Continue Readingപ്രവാസികളും, സന്ദർശകരും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫോൺ, ഇമെയിൽ എന്നവയിലൂടെ പങ്ക് വെക്കരുതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ആഹ്വാനം ചെയ്തു.
Continue Readingഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവലിന് 2023 ഡിസംബർ 4, തിങ്കളാഴ്ച്ച തുടക്കമായി.
Continue Readingതേനീച്ചകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ ബീ ദി ചേഞ്ച്’ പ്രചാരണ പരിപാടികൾക്ക് എക്സ്പോ സിറ്റി ദുബായിൽ തുടക്കമായി.
Continue Readingമദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അൽ ഐനിൽ വെച്ച് സംഘടിപ്പിച്ചു.
Continue Readingലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് വികസന പദ്ധതികളിലൊന്നായ ദുബായ് റീഫ് പ്രൊജക്റ്റിന് തുടക്കം കുറിക്കുന്നതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2023 ഡിസംബർ 2-ന് എക്സ്പോ സിറ്റി ദുബായിൽ വെച്ച് സംഘടിപ്പിച്ചു.
Continue Reading2028-ലെ COP33 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Continue Reading