അബുദാബി: മുഷ്‌രിഫ് മാളിൽ പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി SEHA
മുഷ്‌രിഫ് മാളിൽ ഒരു പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മുഷ്‌രിഫ് മാളിൽ ഒരു പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള പ്രവാസികൾക്ക് റെസിഡൻസി വിസകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ദ്രുതഗതിയിൽ നൽകുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രവർത്തനമാരംഭിച്ചതായി ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് (OPAZ) അറിയിച്ചു.
Continue Reading2022 ജനുവരി 11 മുതൽ കോൺസുലാർ, പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന ഔട്ട്സോർസിങ്ങ് കേന്ദ്രങ്ങളുടെ പ്രവർത്തനം പുതിയ വിലാസങ്ങളിൽ നിന്നായിരിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingയു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രത്യേക സംവിധാനം 2021 ജൂലൈ 7 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) അറിയിച്ചു.
Continue Readingഅബുദാബി ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ, ബിസിനസ് അവന്യൂ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന BLS ഇന്ത്യൻ പാസ്സ്‌പോർട്ട്, വിസ സേവന കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങളിൽ ഗാർഹിക ജീവനക്കാർ, സമാനമായ മറ്റു തസ്തികകൾ എന്നീ വിഭാഗങ്ങൾക്കുള്ള എൻട്രി വിസകളുടെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
Continue Readingസന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനങ്ങൾക്ക് ഫീ ഈടാക്കുന്ന നടപടി 2021 ജനുവരി 22 മുതൽ പുനരാരംഭിക്കുമെന്ന് ബഹ്‌റൈനിലെ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.
Continue Reading2020 ഡിസംബർ 3, വ്യാഴാഴ്ച്ച മുതൽ ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Reading