ഒമാൻ: ഏകീകൃത ടൂറിസ്റ്റ് വിസ സംബന്ധിച്ച് ജി സി സി ടൂറിസം അധികൃതർ ചർച്ച നടത്തി
ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി സി സി) ടൂറിസം അധികൃതർ ഒമാനിൽ വെച്ച് ചർച്ച നടത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി സി സി) ടൂറിസം അധികൃതർ ഒമാനിൽ വെച്ച് ചർച്ച നടത്തി.
Continue Readingരാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് നിലവിലുള്ള സാമ്പത്തിക കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന നിബന്ധന ഏർപ്പെടുത്തുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസികളുടെ വർക്ക് വിസകളിലെ വിവരങ്ങൾ നേരിട്ട് ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Continue Readingകുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മെഡിക്കൽ തസ്തികകളിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ചതായി സൂചന.
Continue Readingരാജ്യത്ത് നിന്ന് എക്സിറ്റ്/ റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് അവരുടെ വിസ സാധുത അവസാനിക്കുന്ന അവസാന തീയതി വരെ സൗദി അറേബ്യയിലേക്ക് മടങ്ങിവരുന്നതിന് അനുമതിയുണ്ടെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എക്സിറ്റ്/ റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് അവർ സൗദി അറേബ്യയ്ക്ക് പുറത്ത് തുടരുന്ന കാലയളവിൽ അവരുടെ വിസ കാലാവധി ഇലക്ട്രോണിക് മാർഗത്തിലൂടെ നീട്ടാൻ അവസരമുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം […]
Continue Readingവിസ, റെസിഡൻസ് പെർമിറ്റ് മുതലായ രേഖകളുടെ കൃത്രിമമായ പതിപ്പുകൾ നിർമ്മിക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും തടവ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingപുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.
Continue Readingകായിക, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലേർപ്പെടുന്ന വ്യക്തികൾക്ക് ബാധകമാകുന്ന ഒരു പുതിയ പ്രത്യേക വിസ അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ട് പ്രത്യേക ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസ അവതരിപ്പിക്കുന്നതായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് അറിയിച്ചു.
Continue Readingതീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ദിവസം മുതലാണ് 90 ദിവസത്തെ ഉംറ വിസ കാലാവധി ആരംഭിക്കുന്നതെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
Continue Reading