സൗദി അറേബ്യ: വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ആരംഭിക്കുമെന്ന് സൗദിയ

വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടൂറിസ്റ്റ് വിസ സൗജന്യമായി നൽകുന്ന ഒരു പദ്ധതി ഉടൻ തന്നെ ആരംഭിക്കുമെന്ന് സൗദിയ അറിയിച്ചു.

Continue Reading

സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാക്കുന്നു

രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: ആറ് മാസത്തിനിടയിൽ നാല് ദശലക്ഷം ഉംറ വിസകൾ അനുവദിച്ചു

2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കായി ഇതുവരെ നാല് ദശലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂവായിരത്തോളം ഫാമിലി വിസകൾ അനുവദിച്ചതായി അധികൃതർ

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിൽ നിന്ന് കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂവായിരത്തോളം ഫാമിലി വിസകൾ അനുവദിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ വരും ദിനങ്ങളിൽ ആരംഭിക്കുമെന്ന് സൂചന

രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ ആരംഭിക്കുമെന്ന് സൂചന.

Continue Reading

സൗദി വിസ ലഭിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

സൗദി വിസ ലഭിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഡൽഹിയിലെ സൗദി എംബസി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിസിറ്റ് വിസ പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധം

വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ കാലാവധി 90 ദിവസമാക്കി നീട്ടാൻ ക്യാബിനറ്റ് തീരുമാനം

സിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസമാക്കി നീട്ടാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

സൗദി: റെസിഡൻസി പെർമിറ്റ് കാലവാധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ല

ആശ്രിത വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ സാധുതാ കാലാവധി തടസ്സമല്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് വ്യക്തമാക്കി.

Continue Reading

യു എ ഇ: ഹയ്യ കാർഡ് ഉടമകൾക്കുള്ള മൾട്ടി-എൻട്രി വിസ; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ICP

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു.

Continue Reading