2025 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2025 ഓഗസ്റ്റ് 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
QatarEnergy announces the fuel prices for the month of September 2025#Qatar #fuel #gasoline #diesel pic.twitter.com/3WpNedLY8y
— QatarEnergy (@qatarenergy) August 31, 2025
ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ ഡീസൽ,പെട്രോൾ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
2025 സെപ്റ്റംബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില:
- പ്രീമിയം പെട്രോൾ – ലിറ്ററിന് 1.95 റിയാൽ. (2025 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 1.95 റിയാൽ)
- സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (2025 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
- ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2025 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 1.95 റിയാൽ)

