ദുബായ് പോലീസിന്റെ വാഹനനിരയിൽ ബെന്റ്ലി ബെന്റയ്‌ഗ അസൂർ ഉൾപ്പെടുത്തി

featured GCC News

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ബെന്റ്ലി ബെന്റയ്‌ഗ അസൂർ ഉൾപ്പെടുത്തി.

2025 നവംബർ 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

Source: Dubai Media Office.
Source: Dubai Media Office.

ദുബായ് എയർഷോയുടെ ഭാഗമായി നടന്ന ഒരു ചടങ്ങിൽ വെച്ചാണ് ദുബായ് പോലീസ് തങ്ങളുടെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള ബെന്റ്ലി ബെന്റയ്‌ഗ അസൂർ അവതരിപ്പിച്ചത്.