സൗദി: എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പിൻവലിച്ച കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചു

ഒമാനിൽ പിൻവലിച്ച കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി 2026 സെപ്റ്റംബർ 21 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

സ്ഥിരീകരിക്കാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

സ്ഥിരീകരിക്കാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ: പരീക്ഷണാടിസ്ഥാനത്തിൽ 2025-ന്റെ അവസാന പാദത്തിൽ നടപ്പിലാക്കുമെന്ന് സൂചന

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2025-ന്റെ അവസാന പാദത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് സൂചന.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിങ്ങിലേക്കുള്ള പുതിയ പാലം തുറന്നു

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിങ്ങിലേക്കുള്ള പുതിയ പാലം തുറന്നു.

Continue Reading

ഒമാൻ: സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ഉയരുന്നതായി ROP

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റോയൽ ഒമാൻ പോലീസ് (ROP) ചൂണ്ടിക്കാട്ടി.

Continue Reading

വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം; ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഷാർജ പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ഒമാൻ: വ്യാജ തൊഴിൽ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം

തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading