സൗദി അറേബ്യ: വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് മുപ്പത് ദിവസത്തെ അധികസമയം അനുവദിച്ചു

വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനായി മുപ്പത് ദിവസത്തെ അധികസമയം അനുവദിച്ചു.

Continue Reading

ഖത്തർ പ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രി H.E. ഡോ. എസ് ജയശങ്കറുമായി പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു.

Continue Reading

ദുബായ്: ബിസിനസ് ബേ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

ബിസിനസ് ബേ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷം: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം

ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: ദുബായിൽ പാർക്കിംഗ് സൗജന്യമാക്കിയതായി RTA

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജൂൺ 27-ന് വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: തെരുവ് നാമങ്ങൾ, കെട്ടിട നമ്പറുകൾ എന്നിവ മായ്ക്കുന്നതിനെതിരെ മുന്നറിയിപ്പ്

തെരുവ് നാമങ്ങൾ, കെട്ടിട നമ്പറുകൾ മുതലായവ വികലമാക്കുന്നതിനും, മായ്ക്കുന്നതിനുമെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചു

2025 ജനുവരി മുതൽ മെയ് അവസാനം വരെയുള്ള കാലയളവിൽ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഷാർജ: പുതിയ കമ്മ്യൂണിറ്റി പട്രോൾ പദ്ധതിയ്ക്ക് തുടക്കമിട്ടു

പൊതുസമൂഹവുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി ഷാർജ പോലീസ് ഒരു പുതിയ കമ്മ്യൂണിറ്റി പട്രോൾ പദ്ധതിയ്ക്ക് തുടക്കമിട്ടു.

Continue Reading

സൗദി അറേബ്യ: ഗ്രോസറി സ്റ്റോറുകളിൽ നിന്ന് പുകയില, പഴം, പച്ചക്കറി തുടങ്ങിയവ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി

രാജ്യത്തെ ഗ്രോസറി സ്റ്റോറുകളിൽ (ബഖാല) നിന്ന് പുകയില, പഴം, പച്ചക്കറി തുടങ്ങിയവ വിൽക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.

Continue Reading