ഒമാൻ: അധാർമിക വ്യാപാര രീതികൾക്കെതിരെ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി
രാജ്യത്ത് അധാർമിക വ്യാപാര രീതികൾ പിന്തുടരുന്ന വ്യാപാരികൾക്ക് ഒമാൻ കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് അധാർമിക വ്യാപാര രീതികൾ പിന്തുടരുന്ന വ്യാപാരികൾക്ക് ഒമാൻ കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് അടുത്ത ആഴ്ച മുതൽ അന്തരീക്ഷ താപനില താഴുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) പ്രഖ്യാപിച്ചു.
Continue Readingകോർപ്പറേറ്റ് നികുതി നിയമത്തിലെ ഏതാനം വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്തിയതായി യു എ ഇ ധനമന്ത്രാലയം അറിയിച്ചു.
Continue Readingനാഷണൽ ആൻ്റി മണി ലോണ്ടറിംഗ് ആൻഡ് കോംബാറ്റിംഗ് ഫിനാൻസിംഗ് ഓഫ് ടെററിസം ആൻഡ് ഫിനാൻസിംഗ് ഓഫ് ഇല്ലീഗൽ ഓർഗനൈസേഷൻസ് കമ്മിറ്റിയുടെ (NAMLCFTC) ജനറൽ സെക്രട്ടേറിയറ്റ് 2024 ലെ നിയമം നമ്പർ 7 പ്രകാരം ഒരു എക്സിക്യൂട്ടീവ് ബോഡിയായി രൂപീകരിച്ചു.
Continue Readingബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2024 ഡിസംബർ 16, തിങ്കളാഴ്ച, ഡിസംബർ 17, ചൊവാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറത്തിറക്കി.
Continue Readingമിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിച്ചു.
Continue Readingദോഹ മെട്രോ യാത്രികരുടെ എണ്ണം 200 ദശലക്ഷം കടന്നതായി ഖത്തർ റെയിൽ വ്യക്തമാക്കി.
Continue Reading2024 ഡിസംബർ 1 മുതൽ പ്രവർത്തനക്ഷമമാക്കിയ റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ കൂടുതൽ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു.
Continue Readingഅൽ നസീം, അൽ അമീറത് പാർക്കുകൾ 2024 ഡിസംബർ 10, ചൊവ്വാഴ്‌ച്ച മുതൽ താത്കാലികമായി അടയ്ക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading