ദുബായ്: ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്‌ജുമായി ബന്ധിപ്പിക്കുന്ന മൂന്ന് വരി പാലം തുറന്നു

ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്‌ജുമായി ബന്ധിപ്പിക്കുന്ന ഒരു മൂന്ന് വരി പാലം തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഡിസംബർ 10-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ഡിസംബർ 10, ചൊവാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി RTA

ദുബായ് മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ, റെയിൽ ഗ്രൈൻഡിങ് പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: MEBAA എയർലൈൻ ഷോ ഡിസംബർ 10-ന് ആരംഭിക്കും

മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിക്കും.

Continue Reading

ഒമാൻ: പിൻവലിക്കുന്ന കറൻസി നോട്ടുകൾ സമയബന്ധിതമായി മാറ്റിയെടുക്കാൻ നിർദ്ദേശം

പിൻവലിക്കുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31-ന് മുൻപായി മാറ്റിയെടുക്കാൻ പൊതുജനങ്ങൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നിർദ്ദേശം നൽകി. تنبيه 🚨استبدل الإصدارات القديمة من العملات النقدية قبل 31 ديسمبر 2024 | 💵 pic.twitter.com/q5Pmdj4C1t — البنك المركزي العماني (@CentralBank_OM) December 5, 2024 രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി 2024 ജനുവരി 7-ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചിരുന്നു. കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള […]

Continue Reading

കുവൈറ്റ്: പ്രവാസികൾ പങ്കെടുക്കുന്ന എല്ലാ തരത്തിലുള്ള മാർച്ചുകളും വിലക്കിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പ്രവാസികൾ നടത്തുന്ന എല്ലാ തരത്തിലുള്ള ആഘോഷ മാർച്ചുകളും വിലക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ‘ദുബായ് വാക്’ പദ്ധതിയ്ക്ക് അംഗീകാരം നൽകി

‘ദുബായ് വാക്’ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

അബുദാബി: സായിദ് ഇന്റർനാഷണൽ എയർപോർട്ട് ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം

പാരീസിൽ നടന്ന വേൾഡ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ അവാർഡായ പ്രിക്സ് വെർസൈൽസിൽ ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് (AUH) തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading