ഒമാൻ: ഒക്ടോബർ 30 വരെ ശക്തമായ കാറ്റിന് സാധ്യത
രാജ്യത്ത് 2024 ഒക്ടോബർ 30, ബുധനാഴ്ച വരെ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് 2024 ഒക്ടോബർ 30, ബുധനാഴ്ച വരെ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20896 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ദഫ്‌റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഡിസംബർ 13-ന് ആരംഭിക്കും.
Continue Readingഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് കരട് നിയമത്തിന് രൂപം നൽകി.
Continue Readingയു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ട്രാഫിക് നിയമങ്ങൾ പ്രകാരമുള്ള പിഴതുകകൾ, തടവ് ശിക്ഷ എന്നിവ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഏതാനം പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതായി യു എ ഇ സർക്കാർ പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 29, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingസീബ് സ്ട്രീറ്റിൽ 2024 ഒക്ടോബർ 26, ശനിയാഴ്ച വൈകീട്ട് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingഅബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ അടുത്ത ആറ് പതിപ്പുകൾ നടക്കാനിരിക്കുന്ന തീയതികൾ സംബന്ധിച്ച് സംഘാടകർ പ്രഖ്യാപനം നടത്തി.
Continue Reading