ദുബായ്: നവംബർ 10-ന് മെട്രോ സേവനങ്ങൾ രാവിലെ 3 മണി മുതൽ ആരംഭിക്കും
2024 നവംബർ 10, ഞായറാഴ്ച ദുബായ് മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 നവംബർ 10, ഞായറാഴ്ച ദുബായ് മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് ബസ്, ട്രെയിൻ എന്നീ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingവോളണ്ടറി സേവിങ്സ് സ്‌കീമിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റ്റൈസേഷൻ (MoHRE) ആഹ്വാനം ചെയ്തു.
Continue Readingറാസ് അബു അബൗദ് എക്സ്പ്രെസ്സ്‌വേയിൽ 2024 നവംബർ 8, വെള്ളിയാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഈ വർഷം ഒക്ടോബർ അവസാനം വരെ നാല് ദശലക്ഷം സന്ദർശകർ ഖത്തറിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingനാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2024 നവംബർ 6-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ അഞ്ചാമത് പതിപ്പ് 2024 നവംബർ 10-ന് സംഘടിപ്പിക്കും.
Continue Readingകാർ മോഷണം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.
Continue Readingരാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് 2024 നവംബർ 6, 7 തീയതികളിൽ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് 2024 നവംബർ 6, 7 തീയതികളിൽ അവധിയായിരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading