2034 ലോകകപ്പ് നറുക്കെടുപ്പ്: ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) തുടക്കമിട്ടു.

Continue Reading

ഖത്തർ: മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസ് പുറത്തിറക്കി

സ്ഥിരം യാത്രികരെ ലക്ഷ്യമിട്ട് കൊണ്ട് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം മുപ്പത് ദിവസത്തെ സാധുതയുള്ള പ്രത്യേക മെട്രോപാസ് പുറത്തിറക്കി.

Continue Reading

ഒമാൻ: മാർച്ച് 6 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി RTA സ്മാർട്ട് റോബോട്ട് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നു

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പടെയുള്ള സോഫ്റ്റ് മൊബിലിറ്റി വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് റോബോട്ട് സംവിധാനം പ്രയോജനപ്പെടുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു.

Continue Reading

കഴിഞ്ഞ വർഷം 134 ദശലക്ഷത്തിലധികം യാത്രികർ യു എ ഇയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ചതായി GCAA

2023-ൽ 134 ദശലക്ഷത്തിലധികം യാത്രികർ യു എ ഇയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

Continue Reading

യു എ ഇ: 2024 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2024 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി: ബസ് നിരക്ക് ഏകീകരിച്ചു; അടിസ്ഥാന നിരക്ക് 2 ദിർഹം

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളുടെ നിരക്ക് ഏകീകരിക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading